ദുബായ് - അതിവേഗം വളരുന്ന എഫ്.എം.സി.ജി കമ്പനിയായ ബിസ്മി ഗ്രൂപ് ഓഫ് കമ്പനീസ് മേഖലയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ സ്റ്റോര്‍ തുറന്നു. ബിസ്മി ഹോൾസെയിൽ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഔട്ട്ലെറ്റ് ദുബായ് ദേര സൂക്ക് അൽ മർഫയിൽ എമിറേറ്റ്സ് ഇന്റർനാഷണൽ ബിസിനസ്

