നിസ്വ: ഒമാനിലെ സാംസ്കാരിക നഗരമായ നിസ്വയുടെ മുഖച്ഛായ മാറ്റാൻ രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും സംയോജിത പൊതുഗതാഗത ടെർമിനലിന്റെ 20 ശതമാനം ജോലികളും

