#OmanNews #OmanAgriculture #OliveFarming #JabalAkhdar #FoodSecurity #Agritourism #GulfNews #MalayalamNews

Featured

ഒമാനിൽ ഒലീവ് കൃഷിക്ക് വൻ പദ്ധതി; 1.5 ലക്ഷം റിയാൽ നിക്ഷേപം

ഒമാനിൽ ഒലീവ് കൃഷി വ്യാപിപ്പിക്കുന്നു; 1.5 ലക്ഷം റിയാലിന്റെ വികസന പദ്ധതി മസ്കത്ത്: ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കർഷകർക്ക് മികച്ച വരുമാനമാർഗങ്ങൾ ഒരുക്കുന്നതിനുമായി ഒലീവ് കൃഷി വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ. ഇതിനായി 1.5 ലക്ഷം ഒമാനി റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന വികസന പദ്ധതിക്ക് തുടക്കമിടുന്നു.