റാസല്‍ഖൈമ - പ്രവാസലോകത്ത് ദിനേന വർദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തിനെതിരെ ശ്കതമായ ബോധവത്കരണം ലക്ഷ്യമാക്കി ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് റാക് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ഡയബറ്റിക് ചലഞ്ചിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വ്യത്യസ്ത കാറ്റഗറികളിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ജേതാക്കളായി. ഏകദേശം 3000ൽ

