ലോകത്തെ പ്രമുഖ പ്രസാധകരും പുസ്തക പ്രസാധന മേഖലയിലെ വിദഗ്ധരും ഒത്തുചേരുന്ന 16-മത് ഷാർജ അന്താരാഷ്ട്ര പ്രസാധക സമ്മേളനത്തിന് തുടക്കമായി. നവംബർ മൂന്ന് വരെ നീളുന്ന സമ്മേളനത്തിൽ പ്രസാധന മേഖലയിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ഉൾപ്പെടെ 30 വിഷയങ്ങളിൽ ചർച്ചകൾ നടക്കും. ഷാർജ

