#SIBF2026 #SharjahBookFair2026 #Sharjah #UAE #Dubai #UAEEvents #BookLovers #SharjahNews

Featured

ഷാർജ രാജ്യാന്തര പുസ്തകമേള; 11.5 ലക്ഷത്തിലധികം സന്ദർശകർ

വായനയുടെ ആഘോഷത്തിന് പുതിയ ചരിത്രം കുറിച്ച് 45-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയ്ക്ക് സമാപനം. പന്ത്രണ്ട് ദിവസം നീണ്ടുനിന്ന അക്ഷരങ്ങളുടെ മഹോത്സവത്തിൽ ഇത്തവണ എത്തിയത് 208 രാജ്യങ്ങളിൽ നിന്നായി 11.5 ലക്ഷത്തിലധികം സന്ദർശകർ. മേളയെക്കുറിച്ചുള്ള സന്ദർശകരുടെ സംതൃപ്തി 99.16 ശതമാനത്തിലെത്തിയതും ശ്രദ്ധേയമായി. 'കഥകളാൽ