ദുബായ് - ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാന്റെ നാമകരണത്തിൽ അറിയപ്പെടുന്ന സായിദ് തുറമുഖത്തിന്റെ 50മത് വാർഷികത്തിന്റെയും ഖലീഫ തുറമുഖത്തിന്റെ പത്താം വാർഷികത്തിന്റെയും ഭാഗമായി ‘അബൂദബി പോർട്സു’മായി സഹകരിച്ച് സെൻട്രൽ ബാങ്ക് ഓഫ് യു.എ.ഇ 1,000 സ്മാരക വെള്ളി നാണയങ്ങൾ

