#TeslaRoadster #Tesla #ElonMusk #UAEAutoNews #ElectricCars #DubaiNews #MalayalamNews

Business

കാറല്ല, റോക്കറ്റ്! വേഗത്തിന്റെ പുതിയ ചരിത്രമെഴുതാൻ ടെസ്‌ല റോഡ്‌സ്റ്റർ 2028ൽ വിപണിയിലേക്ക്

ദുബൈ: ഇലക്ട്രിക് കാർ ലോകത്ത് പുതിയ തരംഗം സൃഷ്ടിച്ച് ടെസ്‌ലയുടെ അടുത്ത തലമുറ റോഡ്‌സ്റ്റർ. അതിവേഗ ആക്സിലറേഷനും റോക്കറ്റ് സാങ്കേതികവിദ്യയുടെ സാധ്യതകളും അവതരിപ്പിച്ച പുതിയ റോഡ്‌സ്റ്റർ, 2028ൽ ഉൽപ്പാദനം ആരംഭിക്കുമെന്നാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15ന് ടെക്സസിൽ നടന്ന പ്രദർശനത്തിലാണ് ടെസ്‌ല