അബൂദബി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് യു.എ.ഇയിൽ ഔദ്യോഗിക സ്വീകരണം. അബൂദബി വിമാനത്താവളത്തിലെത്തിയ മാക്രോണിനെ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ നേരിട്ടെത്തി സ്വീകരിച്ചു. സ്വീകരണച്ചടങ്ങിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും ദേശീയഗാനങ്ങൾ ആലപിക്കുകയും ഫ്രഞ്ച് പ്രസിഡന്റിന് ഗാർഡ്

