ദുബായ് - യു.എ.ഇയിലെ പൗരന്മാർക്കും താമസക്കാർക്കും ജനന, മരണ സർട്ടിഫിക്കറ്റുകൾ അതിവേഗം ലഭിക്കുന്ന സംവിധാനമൊരുക്കി യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം. പുതിയ സംവിധാനം ആരോഗ്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് നടപ്പാക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് നടപടിക്രമങ്ങൾ എളുപ്പമാക്കി കാര്യക്ഷമമായ സേവനങ്ങൾ നൽകാനും രാജ്യത്തുടനീളമുള്ള ജനന-മരണങ്ങളുടെ

