#UAE #ChildSafety #OnlineSafety #CyberSafety #CyberBullying #DigitalParenting #SocialMediaSafety #UAEParents #AbuDhabiNews

Featured

‘ഗ്യാത്തും സ്കിബിഡിയും’ വെറും തമാശയല്ലേ? കുട്ടികളുടെ ഓൺലൈൻ ഭാഷയിൽ ജാഗ്രത വേണമെന്ന് യുഎഇ

കുട്ടികൾ സമൂഹമാധ്യമങ്ങളിലും ചാറ്റുകളിലും ഉപയോഗിക്കുന്ന പുതിയ വാക്കുകളും ഇമോജികളും രക്ഷിതാക്കൾ മനസ്സിലാക്കണമെന്ന് യുഎഇ ബാലസുരക്ഷാ സംഘടന. ‘ഗ്യാത്ത്’, ‘സ്കിബിഡി’ തുടങ്ങിയ പ്രയോഗങ്ങൾ സന്ദർഭത്തിനനുസരിച്ച് വ്യത്യസ്ത അർഥങ്ങളിൽ ഉപയോഗിക്കാം. ചില ഓൺലൈൻ പ്രയോഗങ്ങൾ അധിക്ഷേപത്തിനും സൈബർ ബുള്ളിയിങ്ങിനും വഴിയൊരുക്കുമെന്നും മുന്നറിയിപ്പുണ്ട്. യുഎഇയിൽ ഏഴ്