ദേശീയ പതാക ദിനാഘോഷത്തിന്റെ ഭാഗമായി നവംബർ മൂന്നിന് യുഎഇയിലുടനീളം ദേശീയ പതാക ഉയർത്താൻ ആഹ്വാനം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൂറും പ്രകടിപ്പിക്കുന്നതിനായി രാജ്യത്തെ

