Business റാഫേൽ ലൈഫ്സ്റ്റൈലുമായി ചേർന്ന് ബ്രാൻഡ് സ്റ്റുഡിയോ യു.എ.ഇയിൽ മൂന്ന് ഷോറൂമുകൾ തുറന്നു. ഷാർജ: പ്രശസ്ത ഇന്ത്യൻ ബ്രാൻഡ് ആയ റാഫേൽ ലൈഫ് സ്റ്റൈലുമായി ചേർന്ന് ബ്രാൻഡ് സ്റ്റുഡിയോ ലൈഫ് സ്റ്റൈൽ യു.എ.ഇയിൽ ഹൈലാൻഡർ, ടോക്കിയോ ടാക്കീസിന്റെ മൂന്നു ഷോറൂമുകൾ തുറന്നു. ഷാർജയിലെ സഹാറ സെന്റർ, മെഗാ മാൾ, ദുബൈയിലെ ബുർജുമാൻ മാൾ എന്നിവിടങ്ങളിലാണ് പുതിയ themediatoc1 year ago1 year agoKeep Reading