#UAEWeather #AbuDhabiPolice #RainAlert #FogAlert #DustStorm #WeatherWarning #UAEWeatherUpdate #RoadSafety #SafeDriving #UAEUpdates #AbuDhabi #Dubai #MalayalamNews

Breaking News

യുഎഇയിൽ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; ഡ്രൈവർമാർക്ക് ജാഗ്രതാ നിർദേശം

യുഎഇയിൽ വരും ദിവസങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് അബൂദബി പൊലീസ് മുന്നറിയിപ്പ് നൽകി. മോശം കാലാവസ്ഥയെ തുടർന്ന് റോഡുകളിൽ കാഴ്ചപരിധി കുറയാനും നനഞ്ഞ റോഡുകളിൽ വാഹനങ്ങൾ തെന്നിമാറാനും സാധ്യതയുള്ളതിനാൽ വേഗത കുറച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ