ദുബായ്: ഈ വർഷത്തെ വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ദ്വൈവാർഷിക കോൺഫറൻസ് 27 മുതൽ 29 വരെ ഷാർജയിൽ നടക്കും. ഷാർജ കോർണിഷ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 400 ലധികം പേർ പങ്കെടുക്കും."മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചു
ദുബായ് - ഇന്റര്‍നാഷണല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ 2021ല്‍ പ്രഖ്യാപിച്ച ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഐകോണ്‍ പുരസ്‌കാരം പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയര്‍മാനുമായ എം.എ യൂസഫലിക്ക് സമ്മാനിച്ചു. ജസ്റ്റിസ് കുര്യന്‍ ജോസഫ്, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍, കര്‍ണാടക മുന്‍ ചീഫ് സെക്രട്ടറി