Breaking NewsFeatured

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർധനയുമായി ദുബായ് വിമാനത്താവളം; ഈയാഴ്ച്ച മാത്രം സഞ്ചരിച്ചത് 20 ലക്ഷം പേര്‍

ദുബായ് – ദുബായിലെ വിദ്യാലയങ്ങളുടെ ശൈ​ത്യ​കാ​ല അ​വ​ധി അ​വ​സാ​നി​ച്ച​തിനാലും, ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്നുമായി ഈ ​ആ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.
ജ​നു​വ​രി മൂ​ന്നു​ വ​രെ​യാ​ണ്​ വ​ൻ തി​ര​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ർ യാത്രക്കാർക്ക് നി​ർ​ദേ​ശം ന​ൽ​കികഴിഞ്ഞു. കഴിഞ്ഞ കുറെ ആഴ്ചകളിയി യാത്രക്കാരുടെ ഒഴുക്ക് ക്രമാതീതമായി വർത്തിച്ചിരുന്നു.

ഈ ​വ​ർ​ഷം 64.3 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ ദു​ബൈ വ​ഴി സ​ഞ്ച​രി​ക്കു​മെ​ന്നാ​ണ്​ നേ​ര​ത്തേ ക​ണ​ക്ക്​ കൂ​ട്ടി​യ​തി​രുന്നത്. എന്നാൽ ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ൾ ക​ഴി​ഞ്ഞ്​ ദോ​ഹ​യി​ൽ​നി​ന്ന് ദുബായിൽ എ​ത്തി​യ യാ​ത്ര​ക്കാ​രും ഇവരുടെ യു.​എ.​ഇ​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഇ​വ​ർ മ​ട​ങ്ങു​ന്ന​തും, ശൈ​ത്യ​കാ​ല അ​വ​ധി​ക്കു​ശേ​ഷം യു.​എ.​ഇ​യി​ൽ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച​ തു​റ​ക്കു​ന്ന​തോടുകൂടി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ഈ ​ആ​ഴ്ച​യി​ലാ​ണ്​ തി​രി​ച്ചെ​ത്തു​ന്ന​തും വിമാനത്താവളത്തെ തിരക്കേറിയതാക്കി. ഡി​സം​ബ​റി​ലെ ക​ണ​ക്കി​ൽ ല​ണ്ട​നി​ലെ ഹീ​ത്രൂ​വി​നേ​ക്കാ​ൾ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ എ​ത്തി​യ​ത്​ ദുബായിലാണ്.

Shares:

Related Posts

Breaking News

ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റ് 2023 ജ​നു​വ​രി ഏ​ഴു​മു​ത​ൽ

ഷാ​ർ​ജ - ഷാ​ർ​ജ​യി​ലെ ലേ​ബ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് അ​തോ​റി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ഷാ​ർ​ജ ലേ​ബ​ർ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​റാം പ​തി​പ്പിന് 2023​ ജ​നു​വ​രി 7 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ ഷാർജ വേദിയാകും. വ്യത്യസ്ത മത്സരങ്ങളിൽ 140 ടീ​മു​ക​ളി​ലാ​യി ഏ​ക​ദേ​ശം 1,500 അത്‌ലറ്റുകൾ
Featured

ദുബൈയിലെ സ്വകാര്യ മേഖലയിൽ ‘ഏജന്റ് എ.ഐ’ വിപ്ലവം: പുതിയ സംരംഭത്തിന് ശൈഖ് ഹംദാൻ തുടക്കം കുറിച്ചു

ദുബായ്: എമിറേറ്റിലെ സ്വകാര്യ മേഖലയില്‍ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (ഏജന്‍റ് എ.ഐ) സംരംഭത്തിന് തുടക്കം കുറിച്ച് ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം.
Business

അറക്കൽ ഗോൾഡ് & ഡയമണ്ട്‌സ് ഷാർജ സഫാരി മാളിൽ

ഷാർജ: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ അറക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് ഷോറൂം ഏപ്രിൽ 27ന് ഷാർജയിലെ സഫാരി മാളിൽ പ്രവർത്തനം തുടങ്ങും. ഇതിന്‍റെ ഭാഗമായി 2025ലേയ്ക്ക് മാത്രമായുള്ള 500 കിലോയിലധികം സ്വർണത്തിന്‍റെ പുതിയ ഡിസൈനുകൾ അറക്കൽ അവതരിപ്പിക്കും. ആകർഷണീയവും
Leave a Reply

Your email address will not be published. Required fields are marked *