Breaking NewsGulf

അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു.

അജ്‌മാൻ – അബുദാബി ഹെ​ൽ​ത്ത് സ​ർ​വി​സ​സ് ക​മ്പ​നി​യാ​യ ‘സേ​ഹ’​യുടെ തീ​രു​മാ​നപ്രകാരം അ​ജ്മാ​നി​ലെ കോ​വി​ഡ് ഡ്രൈ​വ്ത്രൂ സ്ക്രീ​നി​ങ്​ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. ഒ​ക്ടോ​ബ​ർ 16മു​ത​ൽ അ​ട​ച്ചു​പൂ​ട്ടു​മെ​ന്ന്​ നേ​ര​ത്തേ ത​ന്നെ അ​ധി​കൃ​ത​ര്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കോ​വി​ഡ്​​ പി.​സി.​ആ​ര്‍ ടെ​സ്റ്റു​ക​ൾ​ക്കോ വാ​ക്‌​സി​നേ​ഷ​നു​ക​ൾ​ക്കോ വി​ധേ​യ​രാ​വേ​ണ്ട താ​മ​സ​ക്കാ​ർ ‘സേ​ഹ’ ആ​പ് ഉ​പ​യോ​ഗി​ച്ച് അ​ടു​ത്ത പ്ര​ദേ​ശ​ത്തു​ള്ള കേ​ന്ദ്ര​ത്തി​ൽ ഡ്രൈ​വ്ത്രൂ സേ​വ​ന​ങ്ങ​ൾ​ക്ക്​ അ​പ്പോ​യി​ൻ​​മെ​ന്‍റു​ക​ൾ ബു​ക്ക് ചെ​യ്യാ​മെ​ന്നും അ​റി​യി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​​ളെ കു​റി​ച്ച പൂ​ർ​ണ വി​വ​ര​ങ്ങ​ൾ https://www.seha.ae/screening-locations/ എ​ന്ന വെ​ബ്സൈ​റ്റി​ലും ‘സേ​ഹ’ സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യും ഇനിമുതൽ ല​ഭി​ക്കു​മെ​ന്നും സേ​ഹ അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Shares:

Related Posts

Featured

പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ സഹായവുമായി ദുബായ് കെഎംസിസി വനിതാ വിഭാഗം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗം ആരംഭിച്ചു. അപേക്ഷകളുടെ പരിശോധന മുതൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ ജോലികളിലും വനിതാ വിങ് സഹായിക്കും. വനിതാ വിങ് പ്രസിഡന്റ്
Entertainment

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: - യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ
Breaking News

അബുദാബിയിൽ പിഴയിളവ്‌; ഇളവുകൾ ഏറെ

അബുദാബി - നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.
Breaking News

ആർ.ടി.എ മൂ​ന്ന്​ പു​തി​യ ബ​സ്സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങു​ന്നു

ദുബായ് - ദുബായിയുടെ മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പു​തി​യ മൂ​ന്ന്​ ബ​സ്​ സ​ർ​വി​സു​ക​ൾ കൂ​ടി തു​ട​ങ്ങാനൊരുങ്ങുകയാണ് ആർ.ടി.എ. മേ​യ്​ 19 നാ​ണ്​ പു​തി​യ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​ർ.​ടി.​എ അധിക്രതർ അറിയിച്ചു. നിലവിൽ അ​ൽ​ഖൈ​ൽ ഗേ​റ്റ്​-​ബി​സി​ന​സ്​ ബേ ​മെ​ട്രോ സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ റൂ​ട്ട്​-51 ബ​സ്​
Leave a Reply

Your email address will not be published. Required fields are marked *