ദുബായ്: യു.എ.ഇ യിൽ നവംബർ മാസത്തിൽ ഇന്ധന വില വർധിക്കും. പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോൾ ലിറ്ററിന് ദിർഹം2.74 ദിർഹമായിരിക്കും അടുത്ത മാസത്തെ നിരക്ക്. ഒക്ടോബർ മാസത്തിൽ ഇത് 2.66 ദിർഹമായിരുന്നു നിലവിൽ .8 ഫിൽസാണ് കൂടിയത്. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.63ദിർഹമാണ് പുതുക്കിയ വില. 9 ഫിൽസാണ് വർധിച്ചത്. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് നിരക്ക് 2.55 ദിർഹമാവും. 8 ഫിൽസാണ് കൂടുന്നത്.
You may also like
അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി;...
സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
About the author
