Featured Gulf Kuwait

കുവൈത്തിൽ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചു.

Written by themediatoc

കുവൈത്ത്‌ – കുവൈത്തിൽ സിറ്റിയിലെ എല്ലാ ഗവർണറേറ്റുകളിലും ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിച്ചതായി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയത്തിൻറെ ഔദ്യോഗിക വക്താവ് ഡോ. അബ്‍ദുള്ള അൽ സനദ്  അറിയിച്ചു. ക്യാമ്പയിനിൽ സീസണൽ ഇൻഫ്ലുവൻസ വാക്‌സിനേഷനും, ന്യുമോണിയയ്‌ക്കെതിരായ വാക്‌സിനേഷനും ഉൾപ്പെടുന്നതാണ്. ഈ സേവനം ലഭിക്കുന്നതിന് മന്ത്രാലയത്തിൻറെ വെബ്‌സൈറ്റ് വഴി മുൻകൂർ ബുക്ക് ചെയ്യണമെന്നും അധികൃതർ അറിയിച്ചു.

About the author

themediatoc

Leave a Comment