മസ്കത്ത് – ഒമാൻ സുൽത്താനേറ്റിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മസ്കത്ത് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിച്ചു. അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങൾ പരിഹരിക്കാൻ നിർദേശം നൽകിയ അംബാസഡർ അമിത് നാരങ് മറ്റുള്ളവ ബന്ധപ്പെട്ട അധികാരികളിലേക്ക് കൈമാറുകയും ചെയ്തു. എംബസി ഹാളില്‍ നടന്ന പരിപാടിയിൽ എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു. സുൽത്താനേറ്റിന്റെ ഉൾപ്രദേശങ്ങളിൽ നിന്നടക്കം നിരവധി പ്രവാസികളാണ് ഓപണ്‍ ഹൗസില്‍ പങ്കെടുത്തത്. സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. നേരിട്ടെത്താൻ കഴിയാത്തവര്‍ക്ക് ടെലികോണ്‍ഫറന്‍സ് വഴിയും പരാതികള്‍ ബോധിപ്പിക്കുന്നതിനും സൗകര്യം ഒരുക്കിയിരുന്നു.
You may also like
ദുബായ് നിരത്തുകളിലൂടെ ആവേശത്തോടെ ബൈക്കിൽ പാറിപറന്ന്...
നീതി, സ്നേഹം, സമാധാനം: ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടി...
Arabian Healthcare Group Announces Strategic Master...
കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ...
Reportage Group Unveils R. Hills: The First Project...
ഫ്ലോറ ഗ്രൂപ്പ് ‘ഫ്ലോറ ഐലി’നു വേണ്ടി യുഎഇ...
About the author
