#BRICS #Iran #MohammadBagherGhalibaf #IndiaNews #NewDelhi #Diplomacy

News Kerala/India

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കില്ല; ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് പാർലമെന്ററി സമ്മേളനത്തിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പങ്കെടുക്കില്ല. അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്നാണ് സന്ദർശനം റദ്ദാക്കിയതെന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസി അറിയിച്ചു. എന്നാൽ ഇറാനിൽനിന്നുള്ള പാർലമെന്ററി പ്രതിനിധിസംഘം സമ്മേളനത്തിൽ പങ്കെടുക്കും. ഒക്ടോബർ 26, 27