കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കൗമാരക്കാരന്റെ മൊഴി പുറത്ത്. കാർ ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് വീട്ടുകാരറിയാതെ വാഹനവുമായി പുറത്തിറങ്ങിയതെന്നാണ് മൊഴി. അപകടസമയത്ത് ശക്തമായ മഴയായിരുന്നതിനാൽ റോഡിലൂടെ സഞ്ചരിച്ചിരുന്ന സ്കൂട്ടർ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും

