ദുബായ്: ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്ത് പൊതു, സ്വകാര്യ മേഖലകൾക്ക് രണ്ടുദിവസത്തെ അവധി പ്രഖ്യാപിച്ച് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം. ഡിസംബർ ഒന്ന്, രണ്ട് തീയതികളിലാണ് പൊതുഅവധി. ഏഴു എമിറേറ്റുകൾ ചേർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സ് രൂപവത്കരിച്ചതിന്റെ ബഹുമാനാർഥമാണ് എല്ലാവർഷവും ഡിസംബർ രണ്ടിന്

