ദുബായ് - ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് മൊബിലിറ്റി ഹബ്ബാകുക എന്ന ദുബായിയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെ ഭാഗമായി ഡ്രൈവറില്ലാ ട്രക്കുകളുടെ പരീക്ഷണ ഓട്ടത്തിനായുള്ള കരാറിൽ ദുബൈ സൗത്തും ഇവോകാർഗോയും ഒപ്പുവെച്ചു. ഡ്രൈവറില്ലാ വാഹനങ്ങളിൽ വിപ്ലവകരമായ മാറ്റത്തോടുകൂടി ഭാവിയിൽ ഇത്തരം ഡ്രൈവറില്ലാ ട്രക്കുകളും

