ദുബൈയുടെ ടൂറിസം മേഖലക്ക് കൂടുതൽ കരുത്തേകാൻ രണ്ട് സുപ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുബൈയിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനും സന്ദർശകർക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനുമായാണ് 2026 നവംബർ മുതൽ

