ദുബായ് - ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറക്കുന്നതിന് വേണ്ടിയുള്ള അവസാനഘട്ട ഒരുക്കങ്ങൾക്കു തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സെൽഫ് ഡ്രൈവിംഗ് ടെക്‌നോളജി കമ്പനിയായ ക്രൂസും, ജുമൈറ-1 ഏരിയയിൽ അഞ്ച് ഷെവി ബോൾട്ട് അധിഷ്‌ഠിത സ്വയംഭരണ

