അബുദാബി - അബൂദബിയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന്റെ എൻജിനിൽ തീ ഉയർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. 184 യാത്രക്കാറുമായി വെള്ളിയാഴ്ച പുലർച്ച 1.40ന് പറന്ന IX 348 വിമാനമാണ് മിനിറ്റുകൾക്കുള്ളിൽ തിരിച്ചിറക്കിയത്. എന്നാൽ യാത്രക്കാരെ അധികൃതർ വ്യത്യസ്ത

