ദുബായ് - ലോക സാമ്പത്തിക മേഖലക്ക് ഈ വർഷം നിർണായകമാണെന്നും സാമ്പത്തിക മേഖല കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മാനേജിങ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ. ദുബായിൽ തിങ്കളാഴ്ച ആരംഭിക്കുന്ന ലോക സർക്കാർ ഉച്ചകോടിക്ക് മുന്നോടിയായി നടന്ന പരിപാടിയിൽ

