Breaking News ഷാര്ജ പുസ്തക മേളയില് മലയാളിതാരം ജയസൂര്യ ഷാര്ജ - 41മത് ഷാര്ജ രാജ്യാന്തര പുസ്തക മേളയില് മലയാള സിനിമാ താരം ജയസൂര്യ വ്യാഴം (10 -11- 2022) രാത്രി 8 മണിക്ക് ബാള്റൂമില് സിനിമാ പ്രേമികളുമായി സംവദിക്കും. ചുരുങ്ങിയ കാലത്തിനിടയില് മലയാള സിനിമാ മേഖലയില് ശ്രദ്ധിക്കപ്പെട്ട താരമായി മാറിയ themediatoc4 years ago4 years agoKeep Reading