ഫുജൈറ - യു.എ.ഇയുടെ വടക്കൻ എമിറേറ്റായ ഫുജൈറക്ക് പൊന്നിൻതിളക്കം സമ്മാനിച്ച് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ഷോറൂം. ഫുജൈറയിലെ ഹമദ് ബിൻ അബ്ദുല്ല റോഡിൽ ആരംഭിച്ച ഷോറൂം വൻ പ്രമുഖരുടെയും വൻ ജനാവലിയുടെയും സാന്നിധ്യത്തിൽ ബോളിവുഡ് നടനും മലബാർ ഗോൾഡ്

