ഷാർജ: ഷാർജ എമിറേറ്റിലെ കൽബ മലനിരയിൽ വിനോദസഞ്ചാരികൾക്ക് പുതുപുത്തൻ കേന്ദ്രമൊരുങ്ങുന്നു. ‘ചന്ദ്രക്കല’ രൂപത്തിൽ നിർമിക്കുന്ന കേന്ദ്രത്തിൽനിന്ന് ചുറ്റുവട്ടത്തിലെ പർവതങ്ങൾ, താഴ്വാരങ്ങൾ, തീരപ്രദേശങ്ങൾ എന്നിവയുടെ മനോഹര ഇനിമുതൽ കാഴ്ചകാർക്ക് ആസ്വദിക്കാനാവും. നിർമാണം ആരംഭിച്ച പദ്ധതിപ്രദേശം സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ

