ദുബായ് - റമദാൻ മാസത്തിലെ ആദ്യവെള്ളിയാഴ്ച ജുമുഅ പ്രാർഥനക്ക് എമിറേറ്റിന്റെ വിവിധ പള്ളികളിൽ പതിനായിരക്കണക്കിന് വിശ്വാസികൾ എത്തി. കഴിഞ്ഞ വർഷങ്ങളിലേതിൽനിന്ന് വ്യത്യസ്തമായി കോവിഡ് നിയന്ത്രണങ്ങളില്ലാത്തതിനാൽ പള്ളികളിൽ ആശങ്കയില്ലാതെയാണ് വിശ്വാസികൾ എത്തിച്ചേർന്നത്. സാധാരണയിൽനിന്ന് വ്യത്യസ്തമായി പലയിടങ്ങളിലും നേരത്തേ തന്നെ പള്ളികൾ നിറഞ്ഞുകവിഞ്ഞിരുന്നു. കോവിഡ്

