ദുബായ് - യു.എ.ഇയുടെ പുതിയ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ.ദുബായ് സന്ദർശന വേളയിൽ ശൈഖ് മൻസൂറിനെ സന്ദർശിച്ചതും അവിടെ ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമകളാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ

