FeaturedGulf

യുഎഇയുടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റി​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേരള മു​ഖ്യ​മ​ന്ത്രി

ദുബായ് – യു.​എ.​ഇ​യു​ടെ പു​തി​യ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ അ​ഭി​ന​ന്ദ​ന​വു​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.ദുബായ് സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ശൈ​ഖ്​ മ​ൻ​സൂ​റി​നെ സ​ന്ദ​ർ​ശി​ച്ച​തും അ​വി​ടെ ല​ഭി​ച്ച ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ല്ല ഓ​ർ​മ​ക​ളാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യും കേ​ര​ള​വും ത​മ്മി​ലെ ച​രി​ത്ര​ബ​ന്ധം കൂ​ടു​ത​ൽ ദൃ​ഢ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശൈ​ഖ്​ മ​ൻ​സൂ​റി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും മു​ഖ്യ​മ​ന്ത്രി ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ചു.

Shares:

Related Posts

Featured

ബ്രൂണെ-ഇന്ത്യ ട്രേഡ് കമ്മീഷണറായി എൻ എം പണിയ്ക്കർ നിയമിതനായി

ബ്രൂണെയുടെ ഇന്ത്യയിലെ ഓണററി ട്രേഡ് കമ്മീഷണറായി മലയാളിയും പ്രവാസി വ്യവസായിയുമായ എൻഎം പണിയ്ക്കർ നിയമിതനായി. വിദേശകാര്യ മന്ത്രാലയത്തിന്റേയും ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർ​ഗനൈസേഷന്റെയും ശുപാർശകളെ തുടർന്നാണ് നിയമനം. ചെ​ന്നൈ​യി​ലെ ഐ.​ടി.​സി ഗ്രാ​ൻ​ഡ് ചോ​ള ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​യി​ലെ ബ്രൂ​ണെ ദാ​റു​സലാം
Gulf

ഫൈസൽ മാസ്റ്റർക്ക് സ്വീകരണം നൽകി

ദുബായ് - ഹൃസ്വ സന്ദർശനത്തിന്നായി യു.എ.ഇയിലെത്തിയ കൊയിലാണ്ടി ഡോ.ജെ പി ഹയർ എഡ്യൂക്കേഷൻ ആൻഡ് കോച്ചിങ് സെന്റർ ചീഫ് അഡ്വൈസറും, കൈപ്രം ജുമാ മസ്ജിദ് സിക്രട്ടറിയും, സാമൂഹ്യ-വിദ്യാഭ്യാസ പ്രവർത്തകനുമായ ഫൈസൽ ബിൻ അഹ്‌മദ്‌ മാസ്റ്റർക്ക് സുഹൃദ് സംഘം സ്വീകരണം നൽകി. അഡ്വ.മുഹമ്മദ്
Business

ഉമ-ലുലു പൊന്നോണാഘോഷം13- ന് അൽ നാസർ ലിഷർ ലാൻഡിൽ

ദുബായ്: യുഎഇയിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഒക്‌ടോബർ 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ
Leave a Reply

Your email address will not be published. Required fields are marked *