Nishka Jewellery Group

Business

നിഷ്‌ക ജ്വല്ലറി ഗ്രൂപ്പിന്‍റെ യു.എ.ഇ യിലെ മൂന്നാമത്തെ ഷോറൂം അബുദാബി മുസഫയിൽ

ദുബായ്: യു.എ.ഇ യിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് വൈകിട്ട് 4 മണിക്ക് പ്രശസ്ത സിനിമാ താരം സമാന്ത റൂത്ത് പ്രഭുവാണ് ഉദ്ഘാടനം നിർവഹിക്കും. നിഷ്ക മൊമന്‍റ്സ് ജ്വല്ലറി