BusinessFeatured

നിഷ്‌ക ജ്വല്ലറി ഗ്രൂപ്പിന്‍റെ യു.എ.ഇ യിലെ മൂന്നാമത്തെ ഷോറൂം അബുദാബി മുസഫയിൽ

ദുബായ്: യു.എ.ഇ യിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ നിഷ്‌കയുടെ മൂന്നാമത്തേതും ഏറ്റവും വലുതുമായ ഷോറൂം അബുദാബിയിലെ മുസഫയിൽ ഈ മാസം 25ന് വൈകിട്ട് 4 മണിക്ക് പ്രശസ്ത സിനിമാ താരം സമാന്ത റൂത്ത് പ്രഭുവാണ് ഉദ്ഘാടനം നിർവഹിക്കും. നിഷ്ക മൊമന്‍റ്സ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ നിഷിൻ തസ്ലിൻ സി.എം ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അറിയിച്ചത്. ഇതോടൊപ്പം ലോകമെമ്പാടും 100 ഷോറൂം എന്ന ലക്ഷ്യത്തിലേക്ക്തി അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്നും നിഷിൻ തസ്ലിൻ സി.എം പറഞ്ഞു. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ മികച്ച ആഭരണ കളക്ഷനുകൾ ലഭ്യമാക്കുന്ന, പ്രദേശത്തെ തന്നെ ഏറ്റവും വലിയ ഷോറൂം തുറക്കുക എന്നത് നിഷ്‌കയുടെ വളർച്ചയിലെ ഒരു പ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രാൻഡ് ലോഞ്ചിന്, ഒരു കിലോ സ്വർണമാണ് സമ്മാനങ്ങളായി നിഷ്‌ക നൽകുന്നത്. 2000 ദിർഹത്തിന്‍റെ ഓരോ പർച്ചേസുകൾക്കും സ്വർണ നാണയവും ഭാഗ്യശാലികൾക്ക് ഗ്രാൻഡ് ഡ്രോയിലൂടെ 200 ഗ്രാം ഗോൾഡും നൽകും. ഏപ്രിൽ 25 മുതൽ ജൂൺ 1 വരെ നീളുന്ന ആഘോഷങ്ങളിൽ മികച്ച ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. നിഷ്കമോമെന്റസ് ജ്വല്ലറി ചെയർമാൻ – നിഷിൻ തസ്ലിൻ സിഎം, മാനേജിങ് ഡയറക്ടർ – റിസ്വാൻ ഷിറാസ് സിഎം, കോ -ചെയർമാൻ – വി.എ. ഹസ്സൻ (ചെയർമാൻ – എസ്. ബി. കെ. റിയൽ എസ്റ്റേറ്റ് & ഫ്ലോറ ഹോട്ടൽസ്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

ദുബായ് ദേ​ശീ​യ​ദി​നാ​ഘോ​ഷം 4697 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ

ദുബായ് - ദുബായ് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ദി​വ​സ​ങ്ങ​ളി​ൽ പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്​ ലം​ഘി​ച്ച്​ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ 4697 ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ​യിട്ട് കൊണ്ട് ഗു​രു​ത​ര നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​രു​ത്തി​യ 132 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും ദു​ബൈ പൊ​ലീ​സ്​ അ​റി​യി​ച്ചു. പി​ടി​ക്ക​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പി​ഴ​ക്കു​ പു​റ​മെ ബ്ലാ​ക്ക്​ പോ​യ​ൻ​റും ചു​മ​ത്തി​. അ​നു​മ​തി​യി​ല്ലാ​തെ
Business

ഉപയോക്താക്കൾക്കായി സർപ്രൈസ്‌ ലോയൽറ്റി പദ്ധതി പുറത്തിറക്കി ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ്

ദുബായ്: യു.എ.ഇയിലെ പ്രമുഖ റീട്ടെയ്ൽ വ്യാപാര ശൃംഖലയായ ഷക്‌ലാൻ സൂപ്പർമാർകെറ്റ് ഗ്രൂപ്പ് ഉപയോക്തൃ ലോയൽറ്റി പദ്ധതി പ്രഖ്യാപിച്ചു. ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. ലോയൽറ്റി പദ്ധതിൽ രജിസ്റ്റർ ചെയ്ത ഉപയോക്താക്കൾക്ക് പ്രത്യേക ഓഫറുകൾ ഉൾപ്പടെ അസാധാരണമായ വിലക്കുറവുള്ള ഡീലുകൾ
Entertainment

യുനെസ്‌കോ ഗ്ലോബല്‍ നെറ്റ്‌വർക്ക് ഓഫ് ലേണിങ് സിറ്റികളില്‍ ഇടംപിടിച്ച് ഷാര്‍ജയും റാസല്‍ഖൈമയും.

ഷാർജ - ലോകത്തിലെ 76 രാഷ്ട്രങ്ങളില്‍ നിന്ന് 294 നഗരങ്ങളാണ് ജി.എന്‍.എല്‍.സി പട്ടികയിലുള്ളത്. സാംസ്‌കാരികമായി ഔന്നത്യം പുലര്‍ത്തുന്ന സാമ്പത്തിക രംഗത്ത് ഊര്‍ജസ്വലമായ നഗരമാണ്  ഷാര്‍ജയെന്ന് യുനെസ്‌കോ (യുണൈറ്റഡ് നേഷന്‍സ് എജുക്കേഷനല്‍ സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) വിലയിരുത്തി. സുസ്ഥിര വികസനത്തിനും സാമ്പത്തിക
Gulf

വെള്ളപ്പൊക്ക ഭീഷണിയുണ്ടാകുന്ന മേഖലകൾ കണ്ടെത്താം; പുതിയ പദ്ധതിയുമായി ഒമാൻ

മസ്ക്കറ്റ്: രാജ്യത്തെ വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന മേഖലകൾ കണ്ടെത്താനുള്ള പദ്ധതിയുമായി ഒമാൻ ജലവിഭവ മന്ത്രാലയം. മന്ത്രാലയം നിശ്ചയിച്ച കൺസൾട്ടൻസിക്ക് വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകൾ കണ്ടെത്തുന്നതിനായി രണ്ടുവർഷ കാലയളാവളാണ് നൽകിയിരിക്കുന്നത്.ഈ പുതിയ പദ്ധതി വഴി വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് പ്രദേശവാസികളെ രക്ഷിക്കാനും
Leave a Reply

Your email address will not be published. Required fields are marked *