ദുബായ് - പട്ടാമ്പി നിവാസികളുടെ കൂട്ടായ്മയായ ഇമാറാത്ത് പട്ടാമ്പിയുടെ നാലാമത് ഫാമിലി ഗ്രാന്‍ഡ് ഫെസ്റ്റ് 'പട്ടാമ്പി ദേശോത്സവം' നവംബര്‍ 13ന് ഞായറാഴ്ച ദുബായ് മംസര്‍ ഏരിയയിലെ അല്‍ ഷബാബ് അല്‍ അറബി ഡോമില്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാലക്കാട് എംപി

