#Pico Iyer

Gulf

പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാന്‍ യാത്ര ചെയ്യണം: പികോ അയ്യര്‍

ഷാര്‍ജ - ഏത് പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാനും ജീവിതരീതികള്‍ മനസ്സിലാക്കാനും യാത്ര ചെയ്യണമെന്ന് ലോക പ്രശസ്ത സഞ്ചാര എഴുത്തുകാരന്‍ പികോ അയ്യര്‍. വര്‍ത്തമാന കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ലോക കാഴ്ചകള്‍ നമ്മള്‍ ആസ്വദിക്കുന്നു. അതിലെ പ്രധാനഭാഗങ്ങള്‍ നോക്കി ഓരോ സ്ഥലങ്ങളെയും