ദുബായ്: റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യു. കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന നെബോഷിന്‍റെ സഹകരണത്തോടെ യുഎഇയിലെ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ സുരക്ഷിതത്വ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഈ വർഷം 3000 തൊഴിലാളികൾക്ക് പരിശീലനം നൽകും. മൂന്ന് വർഷം കൊണ്ട്

