ഷാര്‍ജ - വനിതാ വിനോദിന്റെ രണ്ടാമത് പുസ്തകമായ കവിതാസമാഹാരം 'നീ എന്റെയൊരു അടയാളം മാത്രമാണ്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കവിതകള്‍ ചൊല്ലി പ്രകാശനം ചെയ്തു. ഞായറാഴ്ച ഉച്ചക്ക് റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കവികളായ വീരാന്‍കുട്ടി, സത്യന്‍ മാടാക്കര, കെ.പി.കെ


