ദുബായ് - റമദാനിൽ റോഡ് യാത്ര സുരക്ഷിതമാക്കുന്നതിന്റെ കാൽനട യാത്രക്കാർക്കും ഡ്രൈവർമാർക്കും വേണ്ടി സംഘടിപ്പിക്കുന്ന കാമ്പയിൻ ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) സജീവമാക്കി. ‘ഇഫ്താർ ആസ്വദിക്കൂ, നിങ്ങളുടെ യാത്രയിൽ ശ്രദ്ധിക്കൂ’ എന്ന തലക്കെട്ടിലാണ് കാമ്പയിൻ സംഘടിപ്പിച്ചുവരുന്നത്. ഇതിന്റെ ഭാഗമായി റോഡുകളിൽ

