UAE visa holders

Breaking News

ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ യു.എ.ഇ വിസക്കാർക്ക്​​ റി എൻട്രി പെർമിറ്റ്​ നൽകുന്നു

ദുബായ് - റസിഡന്‍റ്​ വിസയുള്ള ആറ്​ മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത്​ തങ്ങിയ റസിഡന്‍റ്​ വിസക്കാർക്ക്​ റി എൻട്രി പെർമിറ്റ്​ അനുവദിച്ച്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി). ഇതോടെ രാജ്യത്തിന് പുറത്ത്‌ ആറ്​ മാസമോ അതിലധികമോ നാട്ടിൽ