uaeicbscoringlist

Business

യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടി ബിഎംഎസ് ഓഡിറ്റിംഗ് കമ്പനി; ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ നിരവധി സെമിനാറുകൾ അണിയറയിൽ

ദുബായ്: യു.എ.ഇയുടെ ഐസിബി സ്‌കോറിംഗ് ലിസ്റ്റിൽ ഇടം നേടിയ ഓഡിറ്റിംഗ് കമ്പനി. ഇതിന്റെ ഭാഗമായി ആഗോളതലത്തിൽ നിരവധി ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകൾ നടത്തുമെന്ന് പ്രമുഖ ഓഡിറ്റിങ് സ്ഥാപനമായ ബിഎംഎസ് ഓഡിറ്റിങ് മാനേജ്മെന്‍റ് അറിയിച്ചു. ചെറുകിട ബിസിനസ് നടത്തുന്നുന്നവർ കോർപറേറ്റ് ടാക്സ്,