Gulf മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷനുമായി ബ്രിട്കോ ആന്റ് ബ്രിഡ്കോ ദുബായ് - മൊബൈൽ ഫോൺ റിപ്പയറിങ് അധ്യയനത്തിനുള്ള ലോകത്തെ ആദ്യ മെറ്റവേഴ്സ് ആപ്ളിക്കേഷൻ, ‘ബ്രിട്കോവേഴ്സ്’ ലോഞ്ച് ചെയ്തു. ദുബായിൽ നടന്ന ചടങ്ങിൽ യൂണിവേഴ്സിറ്റി ഒഫ് ദുബായ് പ്രസിഡന്റ് ഡോ. ഈസാ എം. ബസ്തകി യാണ് ബ്രിട്കോവേഴ്സ് പ്രകാശനം ചെയ്തത്. മൊബൈൽ ഫോൺ themediatoc3 years ago3 years agoKeep Reading