ZenResidences

Business

ഒരു നിക്ഷേപം, രണ്ട് താക്കോലുകൾ; സിമ്പോളിക് ഡവലപ്‌മെന്റ്‌സിൽ വീട് വാങ്ങുന്നവർക്ക് ജെറ്റോർ കാർ സമ്മാനം

ദുബായ്: യു.എ.ഇയിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ സിമ്പോളിക് ഡവലപ്‌മെന്‍റ്‌സ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്രമോഷണൽ ഓഫർ അവതരിപ്പിച്ചു. മേയ് 1 മുതൽ 31 വരെ സിമ്പോളിക് സെൻ റസിഡൻസിൽ യൂണിറ്റ് ബുക്ക് ചെയ്യുന്നവർക്ക് ജെറ്റൂർ ടി2 എസ്‌യുവി സൗജന്യമായി നൽകുമെന്ന്