GulfSaudi Arabia

ജിദ്ദയിൽ അൽ-അദ്‌ൽ, അൽ ഫദ്ൽ പ്രദേശങ്ങളിലെ വീടുകൾ താമസക്കാരെ ഒഴിപ്പിച്ചതിനുശേഷം പൊളിച്ചുതുടങ്ങി.

സൗദി അറേബ്യയിലെ ജിദ്ദയിൽ അൽ-അദ്‌ൽ, അൽ-ഫദ്ൽ പ്രദേശങ്ങളിലെ വീടുകളിൽനിന്ന് താമസക്കാരെ ഒഴിപ്പിച്ചതിനുശേഷം കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. വീഡിയോ കാണാം. പ്രദേശങ്ങളിൽനിന്ന് ഒഴിഞ്ഞുപോകുന്നവർക്കാവശ്യമായ സഹായങ്ങൾ ജിദ്ദ ചേരി കമ്മിറ്റിയുടെ ആസ്ഥാനം വഴിയും നഗരസഭയുടെ വെബ്‌സൈറ്റ് വഴിയും നൽകുന്നു.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖയുടെയോ പ്രമാണത്തിന്റെയോ പകർപ്പോ, അല്ലെകിൽ ഉടമയുടെ വിവരങ്ങൾ, ദേശീയ തിരിച്ചറിയൽ കാർഡ് എന്നിവയുടെ വ്യക്തമായ പകർപ്പ് ഉൾപ്പെടെ ആവശ്യമായ രേഖകൾ സമർപ്പിച്ച് നഷ്ടപരിഹാര വിതരണ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ എല്ലാ പൗരന്മാരോടും ആവശ്യപ്പെട്ടു.
ജിദ്ദ നഗരസഭയുടെ പോർട്ടലായ www.jeddah.gov.sa വഴി ചേരികൾ നീക്കംചെയ്യുന്നതിനുള്ള നഷ്ടപരിഹാര അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള സേവനം ആരംഭിച്ചിട്ടുണ്ട്.
Shares:

Related Posts

THE MEDIA TOC
Entertainment

‘റോഷാക്ക്’ വേറിട്ട സിനിമ; പുതിയ നിർമ്മാണ, അവതരണ, പരീക്ഷണരീതി ജനങ്ങൾ സ്വീകരിച്ചു; മമ്മൂട്ടി.

ദുബായ് - സമീർ അബ്ദുൾ എഴുതി നിസാം ബഷീർ സംവിധാനം ചെയ്ത് മമ്മൂട്ടി കമ്പനിയിലൂടെ നിർമ്മിച്ച റോഷാക്ക് ഒരു പരീക്ഷണ സിനിമയാണെന്ന് മമ്മൂട്ടി. ഇന്ത്യയിൽ മലയാളം ഭാഷയിലുള്ള നിയോ നോയർ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം കൂടിയാണ് റോഷാക്ക്.എല്ലാ സിനിമകളും ഒരു തരത്തില്‍
Gulf

കുട്ടികൾക്കായുള്ള സൃഷ്ടികൾ രചിക്കുന്നത് ഏറെ ശ്രമകരം; രവി സുബ്രഹ്‌മണ്യന്‍

ഷാര്‍ജ - വായനയുടെ ലോകത്ത് നിന്നും കുട്ടികളെ കേവലമായി തള്ളിമാറ്റരുതെന്ന് പ്രശസ്ത എഴുത്തുകാരനും ബാങ്കിംഗ് മേഖലയിലെ വിദഗ്ധനുമായ രവി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും ശ്രമകരമായത് കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. ഇത്തരം
Breaking News

യാത്രക്കാരുടെ എണ്ണത്തിൽ റെക്കോര്‍ഡ് വർധനയുമായി ദുബായ് വിമാനത്താവളം; ഈയാഴ്ച്ച മാത്രം സഞ്ചരിച്ചത് 20 ലക്ഷം പേര്‍

ദുബായ് - ദുബായിലെ വിദ്യാലയങ്ങളുടെ ശൈ​ത്യ​കാ​ല അ​വ​ധി അ​വ​സാ​നി​ച്ച​തിനാലും, ക്രി​സ്മ​സ്​-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്നുമായി ഈ ​ആ​ഴ്ച ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 20 ല​ക്ഷം യാ​ത്ര​ക്കാ​ർ എ​ത്തു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തായി അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.ജ​നു​വ​രി മൂ​ന്നു​ വ​രെ​യാ​ണ്​ വ​ൻ തി​ര​ക്ക്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​സ​മ​യ​ത്ത്​ യാ​ത്ര​ക്കാ​ർ നേ​ര​ത്തേ
Business

കർണാടകയിലേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു

ദുബായ്: കർണാടക സംസ്ഥാനത്തേക്ക് പ്രവാസി നിക്ഷേപകരെ ആകർഷിക്കാന്‍ കർണാടക സർക്കാരിന്‍റെ നേതൃത്തില്‍ ദുബായിൽ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടാം വാരം ബംഗലൂരുവിലാണ് ഉച്ചകോടി നടക്കുക. നിക്ഷേപകരെ ആകർഷിക്കുന്നതിനായി യുഎഇയില്‍ എന്‍ ആർ ഐ ഇന്‍ വെസ്റ്റ് സമ്മിറ്റ് ആന്‍റ് ബയേഴ്സ് മീറ്റ്
Leave a Reply

Your email address will not be published. Required fields are marked *