Breaking NewsFeatured

യു.എ.ഇയിൽ ഇന്ധന വില കഴിഞ്ഞമാസത്തേക്കാൾ കൂടി

അബുദാബി – നവംബർ മാസത്തിലെ പുതുക്കിയ ഇന്ധന വില പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ലീറ്ററിന് 38 ഫിൽസ് വരെ വില കുറച്ചിരുന്ന പെട്രോളിന് ഈ മാസം ലീറ്ററിന് 29 ഫിൽസ് വരെ വർധിച്ചു. മൂന്നു മാസത്തിനിടെ ഇതാദ്യമായാണ് യുഎഇ ചില്ലറ പെട്രോൾ വില ഉയർത്തുന്നത്.

പുതുക്കിയ നിരക്ക് പ്രകാരം സൂപ്പർ 98 ലീറ്ററിന് – 3.32 ദിർഹാം നൽകണം, ഒക്ടോബറിൽ 3.03 ദിർഹമായിരുന്നു, വർധന 29 ഫിൽസ്.
സ്പെഷ്യൽ 95 ലീറ്ററിന് – 3.20 ദിർഹം (ഒക്ടോബറിൽ 2.92) 28 ഫിൽസ് വര്‍ധന. ഇ – പ്ലസ് 91. ലീറ്ററിന് 3.13 ദിർഹം (2.85) വർധന 28 ഫിൽസ്.
ഡീസൽ വില ഡീസലിന് ലീറ്ററിന് 4.01 ദിർഹം. കഴിഞ്ഞ മാസം 3.76 ദിർഹമായിരുന്നു.

Shares:

Related Posts

Breaking News

പ​ക്ഷി വേ​ട്ട​ക്കാ​ർ​ക്കെ​തി​രെ കടുത്ത ന​ട​പ​ടിയുമായി ഷാർജ; 40,000 ദി​ർ​ഹം പി​ഴ; 755 ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു

ഷാർജ​ - ഷാ​ർ​ജ​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​യും ദേ​ശാ​ട​ന പ​ക്ഷി​ക​ളെ​യും വേ​ട്ട​യാ​ടു​ന്ന​ത്തിനെതിരെ കഴിഞ്ഞദിവസം എ​ക്‌​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ൽ ഉ​ത്ത​ര​വന്നു പിന്നാലെ ഷാ​ർ​ജ​യി​ലെ പ​രി​സ്ഥി​തി, സം​ര​ക്ഷി​ത​മേ​ഖ​ല അ​തോ​റി​റ്റി പ​ക്ഷി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന 755 ശ​ബ്​​ദ ഉ​പ​ക​ര​ണ​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും, നാ​ല് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് 40,000 ദി​ർ​ഹം പി​ഴ ചു​മ​ത്തു​ക​യും ചെ​യ്ത​താ​യി
Business

ആപ്പിളായാലും – ആൻഡ്രോയിഡായാലും ചാർജ്ജർ “സി” ടൈപ്പ് തന്നെ; യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം.

ലോകത്തെ കോടിക്കണക്കിനു ഉപഭോകതാക്കൾക്ക് ആശ്വസിക്കാവുന്ന വാർത്തയാണ് യൂറോപ്യൻ യൂണിയന്റെ പുതിയ തീരുമാനം. ഐഫോൺ അടക്കം എല്ലാ ഫോണുകൾക്കും ഇനി ഒറ്റ ചാർജ്ജർ മതിയെന്ന തീരുമാനമാണ് എപ്പോൾ ലോകത്തമെങ്ങും ചർച്ചയാവുകയാണ്. 2024 വർഷം അവസാനത്തോടെ ഐഫോണുകൾ, എയർപോഡുകൾ ഉൾപ്പെടെ എല്ലാ കൺസ്യൂമർ ഇലക്ട്രോണിക്‌സ്
Breaking News

യുഎഇ പ്രസിഡന്റ് തിങ്കളാഴ്ച യുഎസിലേക്ക്

അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ യുഎസ് സന്ദർശനം തിങ്കളാഴ്ച ആരംഭിക്കും. യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷമുള്ള ഔദ്യോ​​ഗികമായിട്ടുള്ള ആദ്യ​യാത്രയാണിത്. ​ യുഎസിൽ എത്തിയ ശേഷം ഷെയ്ഖ് മുഹമ്മദ് യുഎസ് പ്രസിഡന്റ് ജോ ‌ബൈഡനുമായി കൂടിക്കാഴ്ച
Leave a Reply

Your email address will not be published. Required fields are marked *