ദുബായ് – യു.എ.ഇയുടെ ചെലവ് കുറഞ്ഞ വിമാനസർവ്വീസായ വിസ്എയർ അബുദബി ഇന്ത്യയിലേക്ക് സർവ്വീസ്ആ രംഭിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് അധികൃതർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. നിലവിൽ ഏറ്റവും കൂടതല്‍ ഉപഭോക്താക്കളുള്ള സെക്ടറുകളിലൊന്നാണ് യുഎഇ- ഇന്ത്യ. നടപടിക്രമങ്ങള്‍ പൂർത്തിയായാല്‍ ഉടനെത്തന്നെ ഏതൊക്കെ റൂട്ടുകളിലാണ് സർവ്വീസ് നടത്തുകയെന്നത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്ന് വിസ് എയർ അബുദബി മാനേജിംഗ് ഡയറക്ടറും ഓഫീസറുമായ ജോഹാന്‍ ഈദാഗെന്‍ പറഞ്ഞു. അബുദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിസ്എയർ നിലവില്‍ 24 ലക്ഷ്യങ്ങളിലേക്ക് സർവ്വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം താരതമ്യേന 1.2 ദശലക്ഷം യാത്രാക്കാരാണ് വിസ് എയറിന്‍റെ സേവനം പ്രയോജനപ്പെടുത്തിയത് എന്നാൽ ഈ വർഷം 2 ദശലക്ഷം യാത്രാക്കാരെയാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
- Home
- Breaking News
- ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ
ഇന്ത്യൻ പ്രവാസികൾക്ക് പ്രതീക്ഷയേകി ‘വിസ്എയർ’: യുഎഇ – ഇന്ത്യ സെക്ടർ സർവ്വീസ് ഉടൻ
Related Posts
ദുബായ്: ഒരു ലക്ഷം മലയാളികളെ ദുബായിൽ പ്രോപ്പർട്ടി ഉടമകളാക്കാനുള്ള വേറിട്ട പദ്ധതിയുമായി പ്രമുഖ റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് സ്ഥാപനമായ അറബ് സോൺ ഒരുങ്ങുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സഹ ഉടമസ്ഥാവകാശം എന്ന ആശയത്തിലൂടെയാണ് പദ്ധതി നടപ്പിലാക്കുക. ഇത്തരത്തിൽ പരമാവധി എട്ട് പേർക്ക്
അബൂദബി - അല്‍ റീം, ഉമ്മു യിഫീന ദ്വീപുകളെ അബൂദബി നഗരത്തിലെ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന 11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ പാലം ‘സൂപ്പര്‍ഹൈവേ’ അബൂദബിയില്‍ അബൂദബി എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും എക്സിക്യൂട്ടീവ് ഓഫിസ് ചെയര്‍മാനുമായ ശൈഖ്
ഷാർജ: ഇന്ത്യൻ ബേബി കെയർ ബ്രാൻഡുകളിലെ ഏറ്റവും ജനപ്രിയ ബ്രാൻഡായ പോപ്പീസ് ബേബി കെയർ തങ്ങളുടെ രണ്ടാമത്തെ അന്താരാഷ്ട്ര സ്റ്റോർ ഷാർജ സഹാറ മാളിൽ ആരംഭിച്ചു. ഷാർജയിലെ പ്രധാന റീട്ടെയിൽ കേന്ദ്രങ്ങളിൽ ഒന്നായ സഹാറാ മാളിന്റെ ഹൃദയഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന പുതിയ ഔട്ട്ലെറ്റ്
ദുബായ് - രാജ്യത്തെ അസ്ഥിര കാലാവസ്ഥയുടെ സാഹചര്യം മാറിയതായി ബുധനാഴ്ച രാത്രിയോടെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) പ്രസ്താവനയിൽ അറിയിച്ചു. തുടർച്ചയായ മൂന്നുദിവസം തിങ്കളാഴ്ച മുതൽ ആരംഭിച്ച മഴ ദുബൈ, ഷാർജ, അബൂദബി, റാസൽഖൈമ തുടങ്ങിയ എമിറേറ്റുകളിൽ ബുധനാഴ്ചയും തുടർന്നു.





