FeaturedGulf

ഷാ​ർ​ജ​യി​ലെ റൗ​ണ്ട്​​എ​ബൗ​ട്ട്​ ഇ​ന്നു​ മു​ത​ൽ അ​ട​ച്ചി​ടും

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഒ​രു റൗ​ണ്ട്​ എ​ബൗ​ട്ട്​ ഞാ​യ​റാ​ഴ്ച മു​ത​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന്​ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി അ​റി​യി​ച്ചു. മു​വൈ​ല കോ​മേ​ഴ്‌​സ്യ​ൽ ഏ​രി​യ​യി​ലെ ഹോ​ളി ഖു​ർ​ആ​ൻ കോം​പ്ല​ക്‌​സി​ന് സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന റൗ​ണ്ട് എ​ബൗ​ട്ടി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ലാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്. ആ​ഗ​സ്റ്റ് 22 വെ​ള്ളി​യാ​ഴ്ച വ​രെ​യാ​ണ്​ അ​ട​ച്ചി​ടു​ക. ഇ​തു​വ​രെ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​ൻ ബ​ദ​ൽ റൂ​ട്ടു​ക​ൾ ഒ​രു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രും റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളും ഗ​താ​ഗ​ത സു​ര​ക്ഷ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും ബ​ദ​ൽ വ​ഴി​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​തോ​റി​റ്റി സോ​ഷ്യ​ൽ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്‌​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Shares:

Related Posts

Gulf

കുട്ടികൾക്കായുള്ള സൃഷ്ടികൾ രചിക്കുന്നത് ഏറെ ശ്രമകരം; രവി സുബ്രഹ്‌മണ്യന്‍

ഷാര്‍ജ - വായനയുടെ ലോകത്ത് നിന്നും കുട്ടികളെ കേവലമായി തള്ളിമാറ്റരുതെന്ന് പ്രശസ്ത എഴുത്തുകാരനും ബാങ്കിംഗ് മേഖലയിലെ വിദഗ്ധനുമായ രവി സുബ്രഹ്‌മണ്യന്‍ പറഞ്ഞു. എഴുത്തുകാരന്‍ എന്ന നിലയില്‍ ഏറ്റവും ശ്രമകരമായത് കുട്ടികള്‍ക്ക് വേണ്ടി എഴുതുക എന്നതാണ്. ചെറിയ പുസ്തകമാണെന്ന് നമ്മള്‍ തെറ്റിദ്ധരിക്കും. ഇത്തരം
Breaking News

യു.എ.ഇയിൽ സ്വ​കാ​ര്യ, ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാം; തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ്

ദുബായ് - ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഷ്വ​റ​ൻ​സ്​ ഏ​ർ​പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ജീ​വ​ന​ക്കാ​ർ​ക്ക്​ തികഞ്ഞ ആ​ത്​​മ വി​ശ്വാ​സ​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ വ​ഴി​യൊ​രു​ക്കുനത്തോടൊപ്പം തൊ​ഴി​ൽ മേ​ഖ​ല​ക്കും ഉ​ണ​ർ​വാ​കും. സാധാരണ പ്രവാസലോകത്തു പ്രത്യേകിച്ച് യു.എ.ഇയിൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നതാണ്
Breaking News

ടൂറിസം മേഖലയിൽ പുതു പദ്ധതികളുമായി ഷാർജ ടൂറിസം വകുപ്പ്​

ദുബായ് - ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സഞ്ചാരികളെ ആകർഷിക്കാൻ പുതുപദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ, ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി
Breaking News

1 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, 10 പേര്‍ക്ക് സൗജന്യ ശ്രവണ സഹായി, 100 പേര്‍ക്ക് സൗജന്യ ഇ എൻ ടി സ്‌പെഷ്യാലിറ്റി പരിശോധന: പ്രവാസികളെ നെഞ്ചോടു ചേർത്ത് അസന്റ് ഇഎന്‍ടി ആശുപത്രി

ദുബായ്: ഇഎന്‍ടി ചികിത്സാരംഗത്ത് ഒരു പതിറ്റാണ്ടിലേറെ വിശ്വാസ്യതയും പാരമ്പര്യവും കൈമുതലാക്കിയ കേരളത്തിലെ അസന്റ് ഇഎന്‍ടി ആശുപത്രി ഗ്രൂപ്പിന്റെ, ദുബായ് ശാഖയുടെ ഉദ്ഘടനകർമം ഈ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യുഎഇ മുൻ പരിസ്ഥിതി, ജല, വകുപ്പ് മന്ത്രി ഡോ.
Leave a Reply

Your email address will not be published. Required fields are marked *