Breaking NewsFeatured

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണക്കിണര്‍ എന്ന റെക്കോഡ് ഇനി ‘അഡ്‌നോക്കിന്’ സ്വന്തം

അബുദാബി – അബുദാബിയിലെ ‘അപ്പര്‍ സഖൂം’ എണ്ണപ്പാടത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ( അഡ്നോക് ). അമ്പതിനായിരം അടിയിലേറെ നീളമാണ് ഏകദേശം (15,240മീറ്റർ) താഴ്ചയാണ് നിലവിൽ കിണറിനുള്ളത്. മുൻപ് 2017ല്‍ റെക്കോഡിട്ട കിണറിനേക്കാളും 800 അടിയിലേറെ കൂടുതല്‍ നീളമാണ് പുതിയതിനുള്ളതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

അഡ്‌നോക് ജീവനക്കാരുടെ കഠിനാധ്വാനത്തിന്‍റെയും ആത്മസമര്‍പ്പണത്തിന്‍റെയും ഫലമാണ് ഈ ലോക റെക്കോഡ് നേട്ടത്തിന് സഹായകമായതെന്ന് അഡ്‌നോക് ഡ്രില്ലിങ് സി.ഇ.ഒ അബ്ദുറഹ്മാന്‍ അബ്ദുല്ല അല്‍ സയാരി പറഞ്ഞു. ഒപ്പം ആഗോള ഊർജ ആവശ്യത്തെ നിറവേറ്റുന്നതിനുവേണ്ടിയുള്ള അഡ്‌നോക്കിന്റെ ശ്രമങ്ങള്‍ക്ക് കരുത്തുപകരുന്നതാണ് പുതിയ എണ്ണക്കിണറെന്നും, പ്രതിദിനം 15,000 ബാരല്‍ എണ്ണ ഇവിടെനിന്ന് ഉൽപാദിപ്പിക്കാനാവുമെന്നും പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിച്ചു.

Shares:

Related Posts

Featured

നടിയെ ആക്രമിച്ച കേസ് ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധിച്ച് കോടതി. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട്
Breaking News

“കുഞ്ഞേ മാപ്പ്” കൊച്ചിയിൽ മാതാവ് കൊലപ്പെടുത്തി റോഡിലേക്കെറിഞ്ഞ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു.

കൊച്ചി: കഴിഞ്ഞ ദിവസം പനമ്പള്ളി നഗറിൽ കൊല്ലപ്പെട്ട നവജാത ശിശുവിന്റെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് പോലീസുകാർ ഏറ്റുവാങ്ങി പുല്ലേപ്പടി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. കൊച്ചി മേയർ എം. അനിൽ കുമാറാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പൊലീസുകാർ, കോർപ്പറേഷൻ കൗൺസിലർ, നാട്ടുകാർ
Breaking News

കടലിൽ കുളിക്കാനിറങ്ങിയ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങി മരിച്ചു.

ചെന്നൈ: കന്യാകുമാരിയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പെൺകുട്ടികൾ ഉൾപ്പെടെ അഞ്ച് എം.ബി.ബി.എസ് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുച്ചിറപ്പള്ളിയിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ വിദ്യാർഥികളാണിവർ. ലെമൂർ (ഗണപതിപുരം) ബീച്ചിൽ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. വിവാഹത്തിനെത്തിയതായിരുന്നു ഇവർ. തഞ്ചാവൂർ സ്വദേശി ചാരുകവി, നെയ്‌വേലി സ്വദേശി ഗായത്രി, കന്യാകുമാരി
Gulf

ആദ്യ വെള്ളിയാഴ്ച പ്രാർത്ഥനക്കായി പള്ളികളിൽ പതിനായിരങ്ങളെത്തി

ദുബായ് - റ​മ​ദാ​ൻ മാ​സ​ത്തി​ലെ ആ​ദ്യ​വെ​ള്ളി​യാ​ഴ്ച ജു​മു​അ പ്രാ​ർ​ഥ​ന​ക്ക്​ എമിറേറ്റിന്റെ വി​വി​ധ പ​ള്ളി​ക​ളി​ൽ പതിനായിരക്ക​ണ​ക്കി​ന്​ വി​ശ്വാ​സി​ക​ൾ എത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലേ​തി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ പ​ള്ളി​ക​ളി​ൽ ആ​ശ​ങ്ക​യി​ല്ലാ​തെ​യാ​ണ്​ വി​ശ്വാ​സി​ക​ൾ എ​ത്തി​ച്ചേ​ർ​ന്ന​ത്. സാ​ധാ​ര​ണ​യി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി പ​ല​യി​ട​ങ്ങ​ളി​ലും നേ​ര​ത്തേ ത​ന്നെ പ​ള്ളി​ക​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്നു. കോ​വി​ഡ്​
Leave a Reply

Your email address will not be published. Required fields are marked *